---
title: "തലശേരി ഗവ. ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവാവ് ഐ.ആർ.പി.സി വളണ്ടിയറെ കുത്തിപ്പരിക്കേൽപ്പിച്ചു."
english_title: "A young man who came for treatment at Thalassery Govt. Hospital stabbed an IRPC volunteer"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/322985/A young man who came for treatment at Thalassery Govt. Hospital stabbed an IRPC volunteer"
published_at: "2025-10-28T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69007c6ee9aca_1000955279.jpg"
keywords: []
---

# തലശേരി ഗവ. ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവാവ് ഐ.ആർ.പി.സി വളണ്ടിയറെ കുത്തിപ്പരിക്കേൽപ്പിച്ചു.

> **Lead Summary:** തലശേരി :ഐആർപിസി ഗവ.ആശുപത്രി വളണ്ടിയർ ഗോപാല പേട്ട സ്വദേശി കെ.പി വത്സരാജിനാണ് കുത്തേറ്റത്.

## Article Content

തലശേരി :ഐആർപിസി ഗവ.ആശുപത്രി വളണ്ടിയർ ഗോപാല പേട്ട സ്വദേശി കെ.പി വത്സരാജിനാണ് കുത്തേറ്റത്.

ആശുപത്രി ഫാർമസിക്കു മുന്നിൽ വച്ച് ഐ ആർ പി സി വളണ്ടിയറായ വത്സരാജിനെ സർജിക്കൽ ബ്ലേഡ് കൊണ്ട് വയറിൽ കുത്തുകയായിരുന്നു. ആശുപത്രിയിൽ ഡ്രസ്സിംഗ് ചെയ്യാനെത്തിയ യുവാവാണ് അക്രമിച്ചത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/322985/A young man who came for treatment at Thalassery Govt. Hospital stabbed an IRPC volunteer)